എസ്. കെ. പി വിഷയ വേദി: ആരോഗ്യം (HEALTH)

Topics of trends in Malayalam unveil in articles. Routine trends and interesting topics useful for daily life are discussed here. Please get in and know how it works. Content is indicative and knowledge -based. Confirm correctness from available sources as required – By Author/ദൈനംദിന വിഷയങ്ങൾ ഇവിടെ അനാവരണം ചെയ്യുന്നു. പതിവ് പ്രവണതകളും ജീവിതത്തിന് ഉപയോഗപ്രദമായ വിഷയങ്ങളും ഇവിടെ കുറിക്കുന്നു. ഇത് സ്വന്തം അറിവാണ്. ഉറവിടങ്ങളിൽ നിന്ന് ആവശ്യാനുസരണം കൃത്യത ഉറപ്പാക്കുക - രചയിതാവ്.

സത്യാനന്ദം ബ്രഹ്മാനന്ദം ...

ഭാരത സംസ്കാരം :ലോകാ സമസ്താ - സുഖിനോ ഭവന്തു: എന്നാണ്. അതായത് ലോകത്തിലുള്ളവരെല്ലാം സുഖമായി ജീവിക്കട്ടേ എന്ന് സാരം. പുരാണ വേദങ്ങളില്‍ സത്യത്തെ അമ്മയായും അറിവിനെ അച്ഛനായും, സദ്‌ ബുദ്ധിയെ അനുജനായും ദയയെ സുഹൃത്തായിട്ടും, ദുഃഖ സഹനത്തെ ഭാര്യയായിട്ടും കോപ സഹനത്തെ പുത്രനായിട്ടും ബോധതലത്തിൽ കരുതി പ്രവര്‍ത്തിക്കുവാ൯ നമ്മെ പഠിപ്പിക്കുന്നു. സത്യവും ധര്‍മ്മവും ക്ഷമയും കൊണ്ട് വേണം സഹ ജീവിയോടൊപ്പം ജീവിക്കേണ്ടത് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ഭൂമിയില്‍ മനുഷ്യന് ജീവിക്കാനുള്ളത് പോറ്റമ്മയായ ഭൂമി ദേവി കനിഞ്ഞു നല്‍കിയിരിക്കുന്നു. അവ എല്ലാപേര്‍ക്കും അവകാശപ്പെട്ടതാണ്. നിനക്ക് മതിയായത് മാത്രം നീ കരുതുക. കാലമാകുന്ന സര്‍പ്പത്തിന്‍റെ വായ്ക്കുള്ളിലിരിക്കുന്ന തവളയാണ് നാമെല്ലാപേരും. തവളെയെ സര്‍പ്പം വിഴുങ്ങാനായി പിടിക്കുമ്പോൾ തവള അതിനു മുന്നിലൂടെ പോകുന്ന ഈച്ചയെ നാക്ക് നീട്ടി പിടിച്ചു ഭക്ഷിക്കുന്ന പോലെ, നമ്മളും എല്ലാം വെറുതെയാണെന്നറിഞ്ഞിട്ടും അക൪മ്മങ്ങൾ ചെയ്തു കൂട്ടുന്നു.
കഷ്ടപ്പെട്ട് ഉരുട്ടി വലുതാക്കി വച്ചിട്ട് അത് മുഴുവന്‍ കൈവിട്ടു താഴേക്ക്‌ പതിക്കുന്നതത് അവസാനം കണ്ടു മരിക്കേണ്ടി വരുന്നു. നാം ജനിച്ചത്‌ തന്നെ മരിക്കാനാണ്. നാം മരിക്കുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് നമ്മുടെ പ്രവര്‍ത്തികളും (നല്ലത്/മോശം)അറിവും മാത്രം. അതൊഴിച്ചു ശൂന്യതയില്‍ വലയം പ്രാപിച്ചു മറ്റൊരു ജീവനായി പുനര്‍ജനിച്ചാലായി. അതിനാല്‍ ജനനത്തിനും മരണത്തിനും ഇടയിലെ കോപ്രായങ്ങള്‍ സദ്‌പ്രവ൪ത്തിയായി നിലനിര്‍ത്തി മരിക്കുക.
ആരോഗ്യം (HEALTH) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആരോഗ്യം (HEALTH) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

രക്തക്കുറവ് അഥവാ അനീമിയ/ANEMIA

ഓഗസ്റ്റ് 18, 2020 0
  ഇന്ന്   ഇന്ത്യയിൽ    കണ്ടുവരുന്ന   ആരോഗ്യ   പ്രശ്നത്തിൽ   ഏറ്റവും   സർവസാധാരണമായി   കണ്ടുവരുന്ന   പ്രശ്നമാണ്   രക്തക്കുറവ്   അഥവാ   അനീമിയ...
കൂടുതൽ‍ വായിക്കുക »